You Searched For "തൃശൂര്‍ പൂരം കലക്കല്‍"

തൃശൂര്‍ പൂരം കലക്കലിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് ഗൂഢാലോചന; പകല്‍ പൂരത്തിനൊപ്പം വെടിക്കെട്ട് നടത്തിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചത് സുരേഷ് ഗോപിയുടെ രംഗപ്രവേശത്തിന് ശേഷം; പൊലീസിന് മൊഴി നല്‍കി വി എസ് സുനില്‍ കുമാര്‍
തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി; നിലപാട് തള്ളി സിപിഐ; അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍; വിവാദങ്ങള്‍ക്ക് ഒടുവില്‍ ഗൂഡാലോചനയ്ക്ക് കേസെടുത്ത് പൊലീസ്; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എസ്‌ഐടിയുടെ പരാതിയില്‍
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് പൂരം കലക്കി; കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും; വെടിക്കെട്ട് മാത്രമല്ല, പല ചടങ്ങുകളും വൈകിപ്പിച്ചു; വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് വി ഡി സതീശന്‍
തൃശൂര്‍ പൂരം കലങ്ങിയത് തന്നെ; നടക്കേണ്ടത് പോലെ നടത്താന്‍ ചിലര്‍ സമ്മതിച്ചില്ല; എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം; പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് വി എസ് സുനില്‍ കുമാറും; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ
തൃശൂര്‍ പൂരം കലക്കല്‍: ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേകസംഘം; ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ സംഘത്തില്‍ ലോക്കല്‍ പൊലീസിലെയും സൈബര്‍ ഡിവിഷനിലും വിജിലന്‍സിലെയും ഉദ്യോഗസ്ഥര്‍
തൃശൂര്‍ പൂരം കലക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് പ്രക്ഷോഭം; കോണ്‍ഗ്രസിന്റെ ആരു നിന്നാലും പാലക്കാട് ജയിക്കുമെന്നും കെ മുരളീധരന്‍
ബിജെപിയെ ജയിപ്പിക്കാന്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; പൊലീസ് സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചെന്നും വി ഡി സതീശന്‍
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുന്നതെന്ന് കെ മുരളീധരന്‍
തൃശൂര്‍ പൂരം കലക്കലില്‍ അങ്കിത് അശോകനെ പഴി ചാരി രക്ഷപ്പെടാനാവില്ല; എഡിജിപിക്ക് എതിരെയും അന്വേഷണം വേണം; ബാഹ്യ ഇടപെടലില്ലെന്ന അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി; രണ്ടുതരത്തിലുള്ള അന്വേഷണത്തിന് സാധ്യത
തൃശൂര്‍ പൂരം കലക്കിയതില്‍ ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ച റിപ്പോര്‍ട്ട് സ്വീകാര്യമല്ല; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; ബിജെപിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വി ഡി സതീശന്‍
തൃശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല; പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍